ഇന്നും

ഇന്നും കിനാവിന്‍
ചുവന്ന കൂത്താടികള്‍
കണ്ണുനീര്‍ തുള്ളിയില്‍
നീന്തിത്തുടിക്കുന്നു

ഇന്നും മഴത്തുള്ളി
വീണാല്‍ മുളയ്ക്കുന്നു
മണ്ണില്‍ കുഴിവെട്ടി
മൂടിയ വാക്കുകള്‍!

Generated from archived content: poem4_sep5_13.html Author: balachandran_chullikad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English