കൊച്ചിയിലെ പത്രക്കാരന്
വിലയിടിയുന്നത് വൈകുന്നേരങ്ങളിലാണ്.
പത്രസമ്മേളനങ്ങളുടെ ശേഷവിശേഷം.
ഉപഹാരപ്പൊതികളുമായി ചിരിച്ചിറങ്ങുന്ന
ലഹരി. വിറ്റുകളഞ്ഞിരുന്നില്ലെങ്കിൽ
വീട് ഡോഡൗണായേനെയെന്ന്
പ്രസ്‌മീറ്റിൽ ജീവിതം കൊരുത്ത ചങ്ങാതി.
Generated from archived content: poem9_july_05.html Author: babu_velappaya
Click this button or press Ctrl+G to toggle between Malayalam and English