അപായം

ഭ്രാന്ത്‌ മൂത്താൽ

മന്ത്രിയോ തന്ത്രിയോ

ആവാം…

ആർക്കും പരാതിയില്ല

മന്ത്രിക്കും തന്ത്രിക്കും

ഭ്രാന്തായാൽ

മലയാളിക്ക്‌ മാനക്കേട്‌

മന്ത്രമറിയാത്ത തന്ത്രിയും

തന്ത്രം മാത്രമുള്ള

മന്ത്രിയും…

ആർക്കാണ്‌ ഭ്രാന്ത്‌!!!

Generated from archived content: poem15_dec21_07.html Author: babu_velappaya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here