വി.ഐ.പി

വൃദ്ധസദനം സന്ദർശിക്കാനെത്തിയ വി.ഐ.പി. ഓരോരുത്തരെയും പരിചയപ്പെട്ടും സാന്ത്വനിപ്പിച്ചും വരുന്ന വേളയിൽ, പെട്ടെന്ന്‌ ആ വൃദ്ധദമ്പതികളെ കണ്ട്‌ സ്‌തബ്‌ധനായി……….

Generated from archived content: story2_nov13_09.html Author: b_valsan_mangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here