രഥോൽസവം

കൽപാത്തി രഥോൽസവം

അഗ്രഹാരത്തിലൂടെ

നീങ്ങിക്കൊണ്ടിരിക്കുന്നു.

തൊട്ടരികിൽ,

ടെലിവിഷനിൽ

രഥോൽസവം

തൽസമയ സംപ്രേഷണം

കണ്ടുകൊണ്ടിരിക്കുന്നു

കുട്ടികൾ.

Generated from archived content: poem6_nov.html Author: b_valsan_mangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here