കാലൻ ചരിത്രം

സഞ്ചിയും കക്ഷത്തുവച്ചുകൊണ്ട്‌ പച്ചക്കറിയും മത്തിയും വാങ്ങിക്കാൻ ഞാൻ ചന്തയിലേയ്‌ക്കു പോകുന്ന ഈ വഴിയിലൂടെയാണല്ലോ മാർത്താണ്‌ഡവർമ്മ എട്ടുവീട്ടിൽ പിളളമാരെ ഇട്ടോടിച്ചത്‌ എന്നു ഓർക്കുമ്പോഴാണ്‌ കാലത്തിന്റെ ഒരു മിടുക്ക്‌ ഞാൻ അംഗീകരിക്കുന്നത്‌.

Generated from archived content: story1_feb10_06.html Author: b_murali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English