ഡോ.എൻ.രാജൻ രചിച്ച കവിതഃ വായനയും പ്രതികരണവും

മലയാള കവിതയുടെ വിവിധ ധാരകളെക്കുറിച്ചുളള പഠനങ്ങളാണ്‌ ഇതിൽ. എൻ.വി., വൈലോപ്പിളളി, കക്കാട്‌, കമലാദാസ്‌, ഒ.എൻ.വി., സച്ചിദാനന്ദൻ, ഏഴാച്ചേരി, ഇയ്യങ്കോട്‌, മണമ്പൂർ തുടങ്ങിയവരുടെ ശ്രദ്ധേയ കൃതികളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന വ്യത്യസ്‌ത ഗ്രന്ഥം.

പ്രസാഃ പൂർണ

വില ഃ 75 രൂ.

Generated from archived content: dec_essay7.html Author: b_ajithkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English