‘ദേവത’ തൊട്ട് ‘എ ഫ്യൂഡൽ ഓൺട് ഗോഡസ്സ് ഏന്റ് ഹെർ ഓംലെറ്റ്‌സ്’ വരെയുളള 61 കവിതകളുടെ സമാഹാരമാണ് ഇത്. ‘എന്റെ ഒരു വാക്കുകൊണ്ട് ഈ അനന്തപ്രപഞ്ചം സുന്ദരമാകുമെങ്കിൽ ആ വാക്കിനുവേണ്ടി ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ എന്നുപറയുന്ന ശ്രീകുമാറിന്റെ നല്ല കവിതകളാണ് ഇതിലെ ‘ആത്മഗതം’, ‘അധിനിവേശം’, ‘കേക’, ‘സത്യം’ തുടങ്ങിയവ.
പ്രസാഃ പെൻ
വിലഃ 50 രൂപ.
Generated from archived content: book2_may.html Author: b_ajithkumar