സ്വർഗ്ഗം

നാളെ നിനക്കു ഞാൻ

സ്വർഗ്ഗം തരാം

ഇന്നിത്തിരി പണിയെടാ

കൊച്ചുകൃഷ്‌ണാ!

നാളത്തെ സ്വർഗ്ഗങ്ങൾ പിന്നെയാട്ടെ

ഇന്നിത്തിരി വറ്റു താ വല്യകൃഷ്‌ണാ!

Generated from archived content: poem5_feb10_06.html Author: ayyapapanicker

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English