ഗോവധം പാപമാണെങ്കിൽ
വേണ്ട, കൊല്ലേണ്ട പൈക്കളെ.
നരന്റെ മാംസമാണല്ലോ
നമുക്കേറ്റം രുചിപ്രദം!
Generated from archived content: aug_poem3.html Author: av_bahuleyan
ഗോവധം പാപമാണെങ്കിൽ
വേണ്ട, കൊല്ലേണ്ട പൈക്കളെ.
നരന്റെ മാംസമാണല്ലോ
നമുക്കേറ്റം രുചിപ്രദം!
Generated from archived content: aug_poem3.html Author: av_bahuleyan
Click this button or press Ctrl+G to toggle between Malayalam and English