പുസ്‌തകസ്‌പർശം

സ്വാമി അവ്യയാനന്ദ രചിച്ച വിശ്വാസത്തിന്റെ സൗന്ദര്യം

വിശ്വാസത്തിന്റെ സൗന്ദര്യം പ്രസരിക്കുന്ന 13 ലേഖനങ്ങളുടെ സമാഹാരം. ക്ഷണപ്രഭാചഞ്ചലമായ മനസ്സിന്റെ പ്രതിഫലനമായ സാഹിത്യത്തിന്റെയും നിത്യസത്യത്തിന്റെ വെളിപാടുകളായ ദർശനത്തിന്റെയും സമ്മോഹന സമ്മേളനമാണ്‌ ശാശ്വതികാനന്ദ സ്വാമി ആശീർവദിച്ച കൃതി.

പ്രസാഃ ഹൈടെക്‌

വില ഃ 60 രൂ.

ബി.പ്രഭ രചിച്ച വെളിപാടുകൾ

ആർദ്രവും ലളിതവുമായിരിക്കേ തന്നെ ഉൾക്കരുത്ത്‌ ചോരാത്ത 10 കഥകളുടെ സമാഹാരം.

പ്രസാഃ അനിയാവ

വില ഃ 25 രൂ.

Generated from archived content: aug_essay8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here