പ്രതിദ്ധ്വനി

ഏതുഭാഷയിലും തനതു ശക്തി നിലനില്‌ക്കുക കവിതയിലാണ്‌. മലയാളത്തിൽ പദ്യരൂപത്തിലുളള കവിതയിലാണ്‌ പഴയ ഭാഷയുടെ സൗന്ദര്യം പേരിനെങ്കിലും നിലനിൽക്കുന്നത്‌.

-വി.മധുസൂദനൻ നായർ

തകഴിയുടെ ‘കയർ’ വായിക്കുന്ന ഒരാൾക്ക്‌ അതു വയസ്സായ ഒരാൾ എഴുതിയതാണെന്നു തോന്നുക സ്വാഭാവികം. എന്നാൽ ‘മഞ്ഞ്‌’, ‘രണ്ടാമൂഴം’ തുടങ്ങിയ നോവലുകൾ വായനക്കാരനിൽ അവശേഷിപ്പിക്കുക യുവാവായ എഴുത്തുകാരന്റെ പ്രതിച്ഛായയായിരിക്കും.

-എം.കെ.ഹരികുമാർ

Generated from archived content: aug_essay6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English