മണമ്പൂർ രാജൻബാബുവിന്റെ 5-ാമതു കവിതാസമാഹാരമായ കവിതയുടെ പെട്ടകം
(പ്രസാഃ കറന്റ് ബുക്‌സ്, കോട്ടയം)
പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വന്ന 45 കവിതകൾ. വില ഃ 29 രൂ.
പ്രമുഖ ബുക്‌സ്‌റ്റാളുകളിൽ ലഭ്യമായ ഈ ഗ്രന്ഥം ‘ഇന്ന്’ കുടുംബാംഗങ്ങൾക്കു സൗജന്യ നിരക്കിൽ സ്വന്തം വീട്ടുമുറ്റത്ത് ലഭിക്കാൻ മേൽവിലാസം സഹിതം 25 രൂപയോ 25 രൂപയ്‌ക്ക് തപാൽ സ്‌റ്റാമ്പോ അയച്ചാൽ മാത്രം മതി. പോസ്‌റ്റേജും സൗജന്യം.
അയക്കേണ്ട വിലാസംഃ
കവിതയുടെ പെട്ടകം
ഇന്ന് മാസിക, മലപ്പുറം – 676 505.
Generated from archived content: aug_essay4.html