വായനക്കാരെക്കൊണ്ടു കത്തെഴുതിക്കാനുളള ആഹ്വാനം നന്നായി. അക്ഷരങ്ങൾ ഉന്മേഷം പകരട്ടെ.
എൻ. രാജേഷ്‌കുമാർ (റെയിൻബോ ബുക്ക് പബ്ലിഷേഴ്‌സ്)
ഇന്നിനെക്കുറിച്ച് ഞാൻ എന്നും ഓർക്കുന്ന കാര്യം, എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ചുവന്നത് ‘ഇന്നി’ന്റെ 1985ലെ കഥാപതിപ്പിലാണ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ. ഇനിയും ‘ഇന്ന്’ വേണം. ചെക്കയക്കുന്നു.
എം. താഹ, സൗദിഅറേബ്യ
Generated from archived content: aug_essay3.html