കടം

കടം വാങ്ങിക്കാതിരിക്കാൻ

വേണ്ടത്‌ കൈയിൽ കാശാണ്‌.

ഉറക്കം നഷ്‌ടപ്പെടാതിരിക്കാൻ

വേണ്ടത്‌

കടം വാങ്ങാതിരിക്കലാണ്‌.

Generated from archived content: poem4_may17.html Author: asmo_puthenchira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English