കണ്ണാടിയിലെ ഞാൻ
വശം തെറ്റിയത്.
നിഴലിലെ ഞാൻ
അളവു തെറ്റിയത്.
ഫോട്ടോയിലെ ഞാൻ
ജീവനില്ലാത്തത്.
എന്നിലെ ഞാൻ
മുഖമില്ലാത്തത്.
Generated from archived content: dec_poem7.html Author: ashraf_murukumpuzha
കണ്ണാടിയിലെ ഞാൻ
വശം തെറ്റിയത്.
നിഴലിലെ ഞാൻ
അളവു തെറ്റിയത്.
ഫോട്ടോയിലെ ഞാൻ
ജീവനില്ലാത്തത്.
എന്നിലെ ഞാൻ
മുഖമില്ലാത്തത്.
Generated from archived content: dec_poem7.html Author: ashraf_murukumpuzha
Click this button or press Ctrl+G to toggle between Malayalam and English