പ്രഭാതംവരെ, ചിലങ്കകൾ
ആടിത്തിമിർത്തൂ.
ഒടുവിൽ,
ഫലപ്രഖ്യാപനം വന്നപ്പോൾ
ഏതോ നർത്തകി
ചുഴറ്റിയെറിഞ്ഞ ചിലങ്കയിൽ
മത്സരഗ്രാമം വെന്തു വെണ്ണീറായി.
Generated from archived content: poem1_june7.html Author: aryan_kannanur