വിവാഹിതർ

ഓവർലാപ്പ്‌ ചെയ്യുന്ന രണ്ടു വൃത്തങ്ങളാണ്‌ നാം. ജീവിതം ശക്തമായി കറക്കി വിടുമ്പോൾ ഒന്നായ്‌ തീരുമെന്ന്‌ തോന്നിപ്പിക്കുന്ന രണ്ടു വൃത്തങ്ങൾ.

Generated from archived content: essay4_jan6_07.html Author: arya_alphonse

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here