കവിതയോ?

കറുകനാമ്പിന്റെ

ശിരസ്സിലിറ്റിയ

കനിവു,കണ്ണിലെ

കുളിർമ്മയായ നാൾ

കടലുപോലുളളിൽ

തിരയടിച്ചത്‌ കവിതയോ,

കാണാക്കനവിലൂറിയ മരതകപ്പച്ച

പ്രണയവർണ്ണമോ?

Generated from archived content: poem6_aug.html Author: aravid_ks_mangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here