രക്ഷകൻ

കുത്തൊഴുക്കിനെ തടുത്തു

വച്ചപ്പോൾ

വലതു കൈ ഒഴുകിപ്പോയി

ഇടം കൈത്തുമ്പിലേറ്റി

നീ നെഞ്ചോടണച്ചു.

അടുത്ത മലയിടിച്ചിലിൽ

ചുഴറ്റിയെറിഞ്ഞതും

ആ കൈ തന്നെ.

Generated from archived content: poem4_april15_08.html Author: ap_jyothirmayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here