ബലി

കവിതയ്‌ക്ക്‌

ജീവിതമെന്ന പേരിട്ടു

ഞാൻ.

മരണം കൊണ്ടു

കവിതയെഴുതി

നീയെന്നെ

തോല്പിച്ചു

കളഞ്ഞല്ലോ കൂട്ടുകാരി….

Generated from archived content: poem7_july5_07.html Author: ap_ismail

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English