വിഹിതം

അവിഹിത ഗർഭത്തിനു

വിഹിതം വേണമെന്നു പെൺകുട്ടി,

ഗർഭം തന്നെ വിഹിതമല്ലേയെന്ന്‌

ആൺകുട്ടി.

Generated from archived content: poem9_mar29_06.html Author: antony_muniyara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here