നിറങ്ങൾ

ആകാശം നീല, മനസ്സ്‌ പച്ച,

ഹൃദയം ചുവപ്പ്‌,

ഒക്കെ കണ്ടറിയുന്ന കണ്ണുകൾക്ക്‌

കറുപ്പും വെളുപ്പും.

Generated from archived content: poem8_may.html Author: antony_muniyara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here