പറയാതെ പോയ വാക്കിന് നിറം പച്ച;
പൂപ്പൽ ഗന്ധം, വഴുവഴുപ്പ്…
തെന്നി വീഴാതിരിക്കില്ല
ഒരിക്കലെങ്കിലും;
എത്ര സൂക്ഷിച്ചാലും, ആരും…!
Generated from archived content: poem10_feb2_08.html Author: anitha_ck
പറയാതെ പോയ വാക്കിന് നിറം പച്ച;
പൂപ്പൽ ഗന്ധം, വഴുവഴുപ്പ്…
തെന്നി വീഴാതിരിക്കില്ല
ഒരിക്കലെങ്കിലും;
എത്ര സൂക്ഷിച്ചാലും, ആരും…!
Generated from archived content: poem10_feb2_08.html Author: anitha_ck