ഇരമ്പിപ്പെയ്യും മഴ
ഇരുൾ മൂടും വിജനത
ഇടിയും കൊടുങ്കാറ്റും
മിന്നൽപ്പിണരും ചുറ്റും
മലകയറിപ്പോകും
ലോറി, ചാണകഗന്ധം
മുകളിൽ അനുരാഗ-
വിവശം ആണും പെണ്ണും!
Generated from archived content: poem12_jan18_07.html Author: anil_edathala
ഇരമ്പിപ്പെയ്യും മഴ
ഇരുൾ മൂടും വിജനത
ഇടിയും കൊടുങ്കാറ്റും
മിന്നൽപ്പിണരും ചുറ്റും
മലകയറിപ്പോകും
ലോറി, ചാണകഗന്ധം
മുകളിൽ അനുരാഗ-
വിവശം ആണും പെണ്ണും!
Generated from archived content: poem12_jan18_07.html Author: anil_edathala
Click this button or press Ctrl+G to toggle between Malayalam and English