കുടിവെളളം

മാന്യമഹാജനങ്ങളേ, നിങ്ങളെന്നെ എം.പിയാക്കിയാൽ കേന്ദ്രത്തിൽ നിന്ന്‌ ഞാൻ പത്തു പുഴ വാങ്ങിച്ചുതരും. ഭാരതപ്പുഴയുടെ വീതികൂട്ടി കപ്പലോടിക്കും. നൈൽനദിയെ കേരളത്തിലേയ്‌ക്ക്‌ നീട്ടും. കാലവർഷം കൊല്ലത്തിൽ ചുരുങ്ങിയത്‌ രണ്ടു തവണയാക്കും. വേനൽമഴ നിർബന്ധമാക്കും. ആത്മഹത്യ ചെയ്യുന്ന കർഷകരുടെ പേരിൽ ധീരതയ്‌ക്കുളള അവാർഡുകൾ ഏർപ്പെടുത്തും.

Generated from archived content: essay1_may.html Author: ambikasuthan_mangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here