കൊന്നുതിന്നാൻ വരുന്നവരും
കൊന്നതിനെ തിന്നുന്നവരും
കൊല്ലിച്ചവനെ തിന്നുന്നില്ല; കാരണം
കാര്യം തുടരാൻ കാരണക്കാരൻ
ജീവിച്ചിരിക്കണമല്ലോ.
Generated from archived content: poem6_may17.html Author: ambalappuzha_rajagopal