അരുത്‌

അരുത്‌ പ്രിയേ നോക്കരുതെന്നെ

ഇത്രമേൽ സ്നേഹത്തോടെ

വെയിൽ മാറുന്നു

പൂനിലാവുപോൽ

നിൻ കൺപോളകൾക്കിടയിൽ

താണ്ടുവാനുണ്ടെനിക്കിനിയും

എത്രയോ കാതം…

പൊള്ളുന്നു കനൽ കണക്കെ

മണൽ കാലിൻചുവട്ടിൽ.

Generated from archived content: poem4_sept14_07.html Author: ali_sardar_jafri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English