നവം

ഉണരട്ടെ ചിന്തകൾ

ഉയരട്ടെ വാക്കുകൾ

ഉരുകിയൊലിക്കട്ടെ

കപടവാദങ്ങൾ!

തെളിയട്ടെ ദർശനം

വിളയട്ടെ ജീവിതം

വിടരട്ടെ ആയിരം

നവസാര കുസുമങ്ങൾ!

Generated from archived content: poem13_may17.html Author: ali_kadukasseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here