വിദേശത്ത് വിവിധരാജ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് തുത്തുമോനും കുടുംബവും. അവര്‍ നാട്ടില്‍ വന്നത് ഒരു ബന്ധുവിന്റെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കുവാനാണ്. കല്യാണം കഴിഞ്ഞു മടങ്ങുമ്പോള്‍ തുത്തുമോന്റെ സംശയം ‘’ ഇവിടെ മുഴുവന്‍ മലയാളികളാണല്ലോ പപ്പാ ‘’
Generated from archived content: story1_mar7_14.html Author: akbar_kakkattil