സമാധാനം

കുന്നുകൾ മൊട്ടയാകുന്നതിനെക്കുറിച്ചായിരുന്നു അന്നയാൾ വിഷമിച്ചത്‌. ഇപ്പോൾ കുന്നുകൾ തന്നെ ഇല്ലാതാകുന്നതോർത്ത്‌ ഏറെ വ്യാകുലപ്പെടുന്നു. പക്ഷേ, ഒരു സമാധാനമുണ്ട്‌. നാളെ ഈ മണ്ണ്‌ തന്നെ ഇല്ലാതാകുമ്പോൾ വിഷമിക്കുവാൻ ആരുമുണ്ടാകില്ലല്ലോ എന്ന സമാധാനം…

Generated from archived content: story7_dec.html Author: ajeerkutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here