യാഥാർത്ഥ്യം

നീലത്തടാകം പോയി

നീലത്തടാകത്തിൽ നീന്തി-

ക്കളിച്ചോരരയന്നവും

നീലത്താമരപ്പൂക്കളും

പൊയ്‌പ്പോയി…..

കവിതയിൽ നിന്നു-

തന്നെ,യെന്നല്ല

യാഥാർത്ഥ്യത്തിൽ

നിന്നു പോലുമേ!

Generated from archived content: poem13_july.html Author: ajeerkutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here