അറിവ്‌

എനിക്ക്‌ എന്നെയും

നിന്നെയും അറിയില്ല

നിനക്ക്‌ നിന്നെയും

എന്നെയും അറിയില്ല

എങ്കിലും

നമ്മളീ ലോകത്തെ

നോക്കി പരിഭവമെയ്യുന്നുഃ

‘ലോകമേ നീയറിയുന്നില്ല

ഞങ്ങളെ’.

Generated from archived content: poem3_july5_07.html Author: ajayapuram_jyothishkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here