തറവാടി

വയലായ വയലും റെയിലായ റെയിലും
സ്വന്തമൂരിനായ്
പിടിക്കുന്നയല്‍ക്കാര്‍
ദേഹത്തിലിത്തിരി വരയില്‍ തലോടി
ഞാനിരിക്കുന്നു മലയാളി തറവാടി

Generated from archived content: poem2_may29_13.html Author: ajayapuram_jyothishkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here