സൂപ്പർഫാസ്‌റ്റ്‌

ബഹുദൂരമെത്താനതിവേഗമോടി-

ക്കിതച്ചും പകച്ചും വലയുന്ന ശകടം

ജനവിധിയാകും ഡിവൈഡറിൽ തട്ടി-

ത്തകരുന്ന നാളുകൾക്കിനിയെന്തു ദൂരം?

Generated from archived content: poem10_sept23_05.html Author: ajayapuram_jyothishkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here