പി.രവിവർമ്മ രചിച്ച അകലങ്ങളിൽ പൂപ്പടയുടെ ആരവം

‘ദിനോസറുകൾ’ തൊട്ട്‌ ‘അകലങ്ങളിൽ പൂപ്പടയുടെ ആരവം’ വരെയുളള 15 കഥകളുടെ സമാഹാരമാണിത്‌. ഗൃഹാതുരതയിൽ നിന്ന്‌ പിറവിയെടുത്തതാണ്‌ ഇതിലെ മിക്ക കഥകളും. അനുഭവങ്ങളുടെയും ഉൾക്കാഴ്‌ചയുടെയും അതിശയകരമായ ഒത്തുചേരൽ പി.രവിവർമ്മയുടെ കഥകളിൽ ദർശിക്കാം.

പ്രസാഃ ഇംപ്രിന്റ്‌. വില ഃ 45 രൂ.

Generated from archived content: book1_sept23_05.html Author: adv_m_vikramkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here