മൂല്യ നിർണ്ണയം

ഉത്തരക്കടലാസിൽ

ഉത്തരവാദിത്വമില്ലാതെ

ചുവന്ന മഷിയിൽ

ചുമർച്ചിത്രം വരയ്‌ക്കുമ്പോൾ

മറക്കരുത്‌

നാളെ നിങ്ങളുടെ മികവിന്‌

കാലം മാർക്കിടുമ്പോൾ

മിനിമം കൂലിപോലും

കിട്ടാതെപോകുമെന്ന്‌

Generated from archived content: poem5_jan18_07.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English