നവദാമ്പത്യം

ബന്ധപ്പെടാൻ പലവട്ടം

ബദ്ധപ്പെട്ടു ശ്രമിച്ചു.

പറഞ്ഞിട്ടെന്തുകാര്യം

റേഞ്ചിനുപുറത്തെന്നു

പറവമൊഴി

രാവുംപകലും.

Generated from archived content: poem5_dec.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English