ഭൂമിയുടെ ചോരയും നീരും വാറ്റി പ്രകൃതിക്കു നാശം വരുത്തുന്ന ഹിംസാത്മകതയെ മുൻകാഴ്‌ചയോടെ കണ്ട കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ. കേരളത്തിൽ സജീവ വിഷയമായ മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് 70 വർഷം മുൻപ് അദ്ദേഹം എഴുതി.
എം.ടി.വാസുദേവൻ നായർ
പി.കുഞ്ഞിരാമൻ നായർക്കൊപ്പം നടക്കാനിറങ്ങുകയും ഒപ്പമെത്തുന്നതിൽ പരാജയപ്പെട്ട് പിൻവാങ്ങുകയും ചെയ്‌തവർ ഇപ്പോൾ മാറിനിന്ന് കവിയെ കുറ്റപ്പെടുത്തുകയാണ്.
ഡോ.സുകുമാർ അഴീക്കോട്
സ്വീകരണങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിക്കാത്ത പെരുമ ശാപമാണ്.
കെ.ജി.ശങ്കരപ്പിളള
Generated from archived content: adhithimoola_jan19_07.html