ആശയങ്ങളെ അധികരിച്ചുള്ള നോവലുകൾ ഇന്ന് കുറഞ്ഞുവരികയാണ്. ലൈംഗീകതയ്‌ക്കാണ് പ്രധാന്യം നൽകുന്നത്.
കോവിലൻ
ഓണത്തിലോ എഴുത്തിരുത്തിലോ ദീപം കത്തിക്കുന്നതിലോ ഒരു മുസ്‌ളീമിന് കൂട്ടുചേരാൻ പാടില്ലെന്ന സുവർണ്ണകാലം വന്നുചേരുമ്പോൾ ഹൈന്ദവമെന്നതിനാൽ കേരളീയരായ മുസ്‌ളീംങ്ങൾക്കു മുണ്ടുടുക്കാനാവില്ല, സാരിയുമണിയാനാവില്ല. ക്രൈസ്‌തവർ കൊണ്ടുവന്നതാകയാൽ പാന്റ്‌സ് അണിയാനാവില്ല. സർദാർണിമാർ ധരിക്കുന്നതിനാൽ സാൽവാർ കമ്മീസും ഒഴിവാക്കേണ്ടിവരും.
എൻ.പി.ഹാഫിസ് മുഹമ്മദ്
Generated from archived content: adhithimoola_feb15_07.html