അതിഥിമൂല

കഴിഞ്ഞ കുറെ കാലമായി മലയാളത്തിൽ വരുന്ന കവിതകളിൽ ഏറിയ കൂറും ചവറുകളാണെന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഞാൻ. ഈ വിശ്വാസം ഒരിക്കലും ഒളിച്ചുവച്ചിട്ടില്ല. ഒരുപക്ഷേ എന്റെ കഴിവുകേടുകൊണ്ടായിരിക്കാം ഇപ്പോഴത്തെ കവിതകളെ ആസ്വദിക്കാൻ ഞാൻ അശക്തനാകുന്നത്‌. അങ്ങിനെയും വരാമല്ലോ.

ടി.പത്മനാഭൻ

Generated from archived content: adhithi_may19_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here