ഇടച്ചേരിയോട്‌

വാക്ക്‌ ചെത്തി മിനുങ്ങിയ കാവ്യമേ

തോക്ക്‌ പോലൊന്നു കിട്ടിയാൽ പൊട്ടണേ

ഒന്ന്‌ പൊട്ടിത്തെറിച്ച്‌ കലക്കണേ

കാവ്യഭാഷയെ; യാശിച്ചു പോകയാ-

ണാദ്യമായ്‌ നാട്ടുഭാഷയിൽ ഗദ്ദറെ.

Generated from archived content: poem4_mar29_06.html Author: ac_sreehari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English