ഉണ്ടാവണം

മണ്ണിലലിഞ്ഞ്
വേരിലൂടെ നിന്നിലേക്ക്
മറ്റൊരിലയായ് ഞാന്‍
പുനര്‍ജനിക്കും തീര്‍ച്ച
അതുവരെക്കും നീ,
മരത്തിലുണ്ടാവണേ
പച്ചയായിട്ടെന്നും.

Generated from archived content: poem7_sep6_13.html Author: abdulla_perabra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English