വീട്‌

വീട്‌ ഒരു വയസ്സൻ സിംഹം.
അത്‌ രാത്രി എന്നെ

ആർത്തിയോടെ അകത്താക്കുന്നു.

പുലർച്ചെ ദഹിക്കാതെ
പുറംതളളുന്നു.

Generated from archived content: poem10_sep.html Author: abdul_salam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here