പത്രം വായന

രാവിലെ എഴുന്നേറ്റ്‌ അയാൾ പത്രത്തിൽ കണ്ടു. പളളിക്കൂടം പട്ടടയായി. 85 കുട്ടികൾ വെന്തുമരിച്ചു. ഒന്നാംപേജിൽ നിന്ന്‌ അയാൾ 3-​‍ാം പേജിലെത്തി. മിന്നുന്ന താരത്തിന്റെ പേരുനോക്കി ഭാഗ്യക്കാർഡെടുത്തു ചുരണ്ടി. എന്നിട്ട്‌ അടുക്കളയിലേയ്‌ക്കു വിളിച്ചു പറഞ്ഞു. “എടിയേ ഇന്നും നമുക്ക്‌ സമ്മാനമില്ല.”

Generated from archived content: story4_aug.html Author: a_sahadevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English