പി.ടി.ബി

മലയാളക്കരയെ ജാതിക്കും മതത്തിനും രാഷ്‌ട്രീയ ഉച്ചനീചത്വങ്ങൾക്കും അതീതമായി നയിക്കാൻ വഴിവിളക്കായി നിന്ന പി.ടി.ബി.യെ ഓർമ്മയുണ്ടോ? വിദ്യാഭ്യാസത്തിൽ, ശാസ്‌ത്രപ്രചാരണത്തിൽ, ആരോഗ്യപരിപാലനത്തിൽ, പരിസ്ഥിതി സംരക്ഷണത്തിൽ, പത്രാധിപത്യത്തിൽ, പ്രസാധനത്തിൽ തുടങ്ങി എല്ലാ കർമ്മമണ്ഡലങ്ങളിലും നേതൃത്വത്തിന്റെ സൗഹൃദ വെളിച്ചം പകർന്ന പി.ടി.ബി. എന്ന ഭാസ്‌കരപ്പണിക്കരെ കേരളപ്പിറവിയുടെ ഈ 50-​‍ാം വാർഷികത്തിൽ ഓർക്കാതെ വയ്യ. ഡിസംബറിലാണല്ലോ അദ്ദേഹം പോയത്‌.

Generated from archived content: essay3_jan19_07.html Author: a_prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here