നമുക്കു വേണ്ടപ്പെട്ടതെല്ലാം
കയറ്റി ഒരു പെട്ടകമതാ
ആഴക്കടലിലേക്ക്
ഒരു ചിരിപ്പൊട്ടുപോലെ
അകന്നകന്നു പോകുന്നു.
രക്തം വാർന്നതുപോലെ
നോക്കി നില്‌ക്കുന്നീ കടൽക്കര.
Generated from archived content: poem7_june.html Author: a_jayakrishnan
നമുക്കു വേണ്ടപ്പെട്ടതെല്ലാം
കയറ്റി ഒരു പെട്ടകമതാ
ആഴക്കടലിലേക്ക്
ഒരു ചിരിപ്പൊട്ടുപോലെ
അകന്നകന്നു പോകുന്നു.
രക്തം വാർന്നതുപോലെ
നോക്കി നില്‌ക്കുന്നീ കടൽക്കര.
Generated from archived content: poem7_june.html Author: a_jayakrishnan
Click this button or press Ctrl+G to toggle between Malayalam and English
Include some more information.✒?