ആകാശത്തിലൂടെ
പറക്കുന്ന പെണ്‍കുട്ടികള്‍
അഴിയാന്‍ തുടങ്ങുന്ന
പാവാടകള്‍ ചിറകുകള്‍..
അവരുടെ കണ്ണീരു വീണു
ഭൂമിയില്‍ വിടരുന്നു പൂവുകള്‍
പൂവുകള്‍ പറിച്ചെടുക്കാന്‍
നീണ്ടുവരുന്നു കൈകള്‍
Generated from archived content: poem3_may29_13.html Author: a_jayakrishnan