അതിഥിമൂല

തേൻ മധുരമാണ്‌. അമൃത്‌ മധുരമാണ്‌. പക്ഷേ, ഈ രണ്ടു ലൗകിക സത്യങ്ങളെക്കാൾ മാധുര്യമുളള വസ്‌തുവുണ്ടെങ്കിൽ അതു കവിതയാണ്‌. ആ മാധുര്യത്തിന്റെ പ്രസരണത്തിന്റെ അഭാവത്തിലാണ്‌ ഹൃദയങ്ങൾ അതികഠിനങ്ങളായി മാറുന്നത്‌. ഏതു കൊലപാതകം കണ്ടാലും കരയാൻ സാധിക്കാത്തത്‌ അതുകൊണ്ടാണ്‌. – ഡോ.സുകുമാർ അഴീക്കോട്‌

വയലാർ രാമവർമ്മ ശാസ്‌ത്രബോധത്തെയും കാല്‌പനികതയെയും ഇണക്കിയതിലാണ്‌ എന്റെ കൗതുകം. അത്‌ വൈലോപ്പിളളിയും ചെയ്‌തിട്ടുണ്ട്‌. എൻ.വി.യാണ്‌ അതാദ്യം കൊണ്ടുവന്നത്‌. വികാരങ്ങളുടെ മുകളിൽ വിചാരങ്ങളുടെ അടിത്തറ കടന്നുവരുന്നത്‌ അങ്ങനെയാണ്‌. – സാറാ ജോസഫ്‌

Generated from archived content: edit3_apr13.html Author: a_jayakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here