അസ്വസ്ഥത

മുഖത്തോടുമുഖം

നോക്കിനോക്കിയിപ്പോൾ

ഏറെ മടുത്തിട്ടുണ്ടായിരിക്കും

പക്ഷേ എങ്ങനെ മുഖം

തിരിക്കണമെന്നറിയാതെ

ആകാശവും കടലും

പരസ്‌പരം നോക്കി

അങ്ങനെ കിടക്കുക തന്നെ

ചെയ്‌തു.

Generated from archived content: dec_poem2.html Author: a_jayakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here